Updatesശാന്ത അന്തരിച്ചു. August 26, 2025August 26, 2025 Share0 അന്തിക്കാട്: അമ്പലക്കാട് കൊല്ലാറ ജയദേവൻ ഭാര്യ ശാന്ത ( 84) അന്തരിച്ചു. മക്കൾ: ജയചന്ദ്രദാസ്, ബീന, സൻഞ്ചു. പരേതനായ ജയന്തകുമാർ. മരുമക്കൾ: രമണി, മിനി, ബാബുരാജ്, നീതു.