News One Thrissur
Updates

കാരമുക്ക് നായർ കരയോഗത്തിൻ്റെ നവീകരിച്ച മന്ദിരം തുറന്നു.

കാരമുക്ക്: നായർ കരയോഗത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം പത്മശ്രീ പെരുവനം കുട്ടന്മാരാർ നിർവഹിച്ചു. കരയോഗം പ്രസിഡൻ്റ് അഡ്വ. കെ എൻ സോമകുമാർ അധ്യക്ഷത വഹിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികൾക്കുള്ള മെമെന്റോ വിതരണം ചെയ്തു. കാട്ടൂര് ശാന്തമ്മ ഏർപ്പെടുത്തിയ എൻഡോമെന്റ് പ്രസിഡൻ്റ് ഏറ്റുവാങ്ങി.സെക്രട്ടറി സൂര്യനാരായണൻ,. പി എൻ വത്സല, ഹരിദാസ്, അച്യുതാനന്ദൻ, ട്രഷറർ നിർമ്മല എസ് മേനോൻ എന്നിവർ സംസാരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു.

Related posts

ശങ്കരൻ അന്തരിച്ചു.

Sudheer K

സ്വർണവില 90,000 കടന്നു

Sudheer K

മുഹമ്മദാലി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!