Updatesസുകുമാരൻ നായർ അന്തരിച്ചു. August 19, 2025 Share0 കിഴുപ്പിള്ളിക്കര: സഹകരണ ബാങ്കിന് കിഴക്ക് വശം വൈക്കത്ത് സുകുമാരൻ നായർ (79) അന്തരിച്ചു. കിഴുപ്പിള്ളിക്കര എൻഎസ് എസ് കരയോഗം മുൻ വൈസ് പ്രസിഡൻ്റ് ആണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.ഭാര്യ: ശ്യാമള.