News One Thrissur
Updates

വേലായുധൻ അന്തരിച്ചു.

അരിമ്പൂർ: പൊതുമരാമത്ത് വകുപ്പ് മുൻ കോൺട്രാക്ടർ എറവ് നമ്പിയത്ത് വേലായുധൻ (85) അന്തരിച്ചു. എറവ് എസ്.എൻ.ഡി.പി. ശാഖ മുൻ പ്രസിഡൻ്റും രക്ഷാധികാരിയുമായിരുന്നു. സംസ്കാരം ഇന്ന് (18/8/25) രാവിലെ 11.30 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമ്മിണി (റിട്ട. അധ്യാപിക). മക്കൾ: ബിനോയ്, ബിന്ദു, ബീന. മരുമക്കൾ: രാഖി, ഷാജൻ, പരേതനായ ഹരീഷ്.

Related posts

സജീവൻ അന്തരിച്ചു.

Sudheer K

ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം; സ്വർണ താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു

Sudheer K

കണ്ടശ്ശാംകടവ് മാമ്പുള്ളി എടത്ര ഭഗവതി ക്ഷേത്രത്തിൽ മോഷണം.

Sudheer K

Leave a Comment

error: Content is protected !!