News One Thrissur
Updates

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് സമരം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകൾ പണിമുടക്കും . ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അതേസമയം സമരക്കാരുമായി തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related posts

ചേർപ്പിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Sudheer K

അബ്ദുൽകരീം അന്തരിച്ചു.

Sudheer K

സി.അച്ചുതൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!