News One Thrissur
Updates

സംസ്ഥാനത്ത് ഇന്നും കനത്ത മഴ, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട്.

തൃശ്ശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തൃശ്ശൂർ, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്. ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഉത്തർപ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് സംസ്ഥാന മഴ തുടരുന്നത്. മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിക്കാവുന്ന കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts

മേരി അന്തരിച്ചു.

Sudheer K

കാട്ടാന ആക്രമണം: ആശങ്ക വേണ്ടെന്നും പ്രദേശത്ത് വനം വകുപ്പിന്റെ സേവനം ലഭ്യമായിരിക്കുമെന്നും മന്ത്രി കെ. രാജൻ

Sudheer K

പുഴയിലേക്ക് വീണ യുവാവിനായി തിരച്ചിൽ

Sudheer K

Leave a Comment

error: Content is protected !!