News One Thrissur
Updates

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാഴൂർ: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിൻ്റെയും മനുവിൻ്റെയും മകൾ നേഹ (22) യെയാണ് ആലപ്പാടുള്ള വീട്ടിൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമ വിദ്യാർത്ഥിയാണ്. പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഏഴ് മാസം മുൻപാണ് വിവാഹം. കഴിഞ്ഞ ദിവസം പെരിഞ്ഞനം മൂന്നുപീടികയിലുള്ള വീട്ടിൽ നിന്നും ആലപ്പാട് എത്തിയത്. സംസ്ക്കാരം ഇന്ന് (15/7/25) രാവിലെ 10.30ന് ആലപ്പാട് വീട്ടുവളപ്പിൽ. സഹോദരി: വൈഗ.

Related posts

അന്തോണി അന്തരിച്ചു.

Sudheer K

വല്ലച്ചിറ സ്വദേശിനിയുടെ സ്ഥാപനത്തിൽ നിന്നും 5000 കിലോ മുളക് പൊടി വാങ്ങി 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.

Sudheer K

ഗുരു സ്പർശം സ്മരണിക പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!