Updatesമിനി അന്തരിച്ചു July 8, 2025 Share1 അന്തിക്കാട്: മാങ്ങാട്ടുകര വഴിയമ്പലത്തിന് സമീപം കോക്കന്ത്ര സന്തോഷ് ഭാര്യ മിനി (52) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് വീട്ടുവളപ്പിൽ. മക്കൾ: നവീൻ, നിജിത, നന്ദീശ്വർ.