Slider in container - Gradient Colors
ചേറ്റുപുഴ കോൾ പാടത്ത് വൻ അഗ്നിബാധ, ജൽ ജീവൻ മിഷന്റെ പൈപ്പുകൾ കത്തി നശിച്ചു.
അരിമ്പൂർ: ജൽ ജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിക്കായി സൂക്ഷിച്ചിരുന്ന 100 കണക്കിന് പൈപ്പുകൾ കത്തിനശിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം....
പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി വാടാനപ്പള്ളി പഞ്ചായത്തിലെ ഹരിതകർമസേന അംഗം മാതൃകയായി
വാടാനപ്പള്ളി :പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനിടെ കിട്ടിയ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരിച്ചു നൽകി ഹരിതകർമസേന അംഗം...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ
കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2,00,000 രൂപ പിഴയും ശിക്ഷ...
പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം
ന്യൂദൽഹി: വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ വലിയ മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ...
ഏങ്ങണ്ടിയൂർ ധനേഷ് കൊലപാതകക്കേസിലെ പ്രതിയെ 18വർഷത്തിന് ശേഷം ദുബായിൽ നിന്ന് പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്
വാടാനപ്പള്ളി : 2008-ൽ ഏങ്ങണ്ടിയൂരിൽ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം...
കൈപ്പമംഗലത്ത് മദ്യ വിൽപ്പന: 9 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
കൈപ്പമംഗലം: വിളക്ക് പറമ്പ് ദേശത്ത് വെച്ച് മദ്യവില്പന നടത്തിയ കൈപ്പമംഗലം സ്വദേശി അറസ്റ്റിൽ. വിളക്കുപറമ്പിൽ കനകം വീട്ടിൽ അഭിലാഷിനെയാണ് (48)...


