News One Thrissur
Updates

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

കയ്‌പമംഗലം: ദേശീയപാത പന്ത്രണ്ടിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. ചളിങ്ങാട് പള്ളിനട സ്വദേശി മാമ്പറമ്പത്ത് സുനിൽകുമാർ (51) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കയ്‌പമംഗലം ഐഎസ്എം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്കാണ് ഇടിച്ചത്, ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.

Related posts

കയ്പ‌മംഗലത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്‌.

Sudheer K

പുഷ്പ മണി അന്തരിച്ചു.

Sudheer K

പണം വച്ച് ചീട്ടുകളി; വാടാനപ്പള്ളിയിൽ എട്ടംഗ സംഘം അറസ്റ്റിൽ, പിടിച്ചെടുത്ത് 82,670 രൂപ

Sudheer K

Leave a Comment

error: Content is protected !!