News One Thrissur
Updates

അബൂബക്കർ അന്തരിച്ചു

കയ്പമംഗലം: കൂരിക്കുഴി സലഫി നഗർ നോർത്ത് ഗ്ലോബൽ ക്ലബ്ബിന് സമീപം കാട്ടുപറമ്പിൽ പരേതനായ ഉസ്മാൻ ഹാജി മകൻ അബൂബക്കർ (അബു മാഷ് 74)അന്തരിച്ചു.
കൂരിക്കുഴി മഹല്ല് സെക്രട്ടറി, മതിലകം റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി, കൂരിക്കുഴി മഹല്ല് എസ് വൈ എസ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ജമീല. മക്കൾ: സക്കീന, ഷാഹിന.

Related posts

വാടാനപ്പള്ളിയിൽ വൻ തീപ്പിടുത്തം; കൊപ്ര ഷെഡും ബുള്ളറ്റും കത്തി നശിച്ചു

Sudheer K

രാജഗോപാലൻ അന്തരിച്ചു.

Sudheer K

ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു അഞ്ച് പേര്‍ക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!