വാടാനപള്ളി: തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ല് വടക്കു ഭാഗം താമസിക്കുന്ന കാവുങ്ങൽ അബ്‌ദുൾ റഹിമാൻ ഹാജി (83) അന്തരിച്ചു. ഭാര്യ : പരേതയായ മൈമുനത്ത് . മക്കൾ :ഷിറാസ്, സലിംഷിനാസ്, ഷാനവാസ് , ഷഹീന മരുമക്കൾ: ബബിത , റഹിദ , ജിംഷ , ഫൈസൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 9ന് തളിക്കുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ .
