News One Thrissur
Updates

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: മണത്തലയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി നടുമുറിയിൽ വിനേഷ് വിശ്വനാഥൻ(35) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മണത്തല വോൾഗയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയൻ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Related posts

കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും നാല് വയസുകാരനും ഗുരുതരാവസ്ഥയിൽ

Sudheer K

തൃശൂരിൽ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ ബസ് തൊഴിലാളി മരിച്ചു

Sudheer K

നിർമലാനന്ദൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!