എടമുട്ടം: ചെന്ത്രാപ്പിന്നി എസ്. എൻ. വിദ്യാഭവൻ റിട്ട. അധ്യാപിക മാരാത്ത് സുധർമ്മ (71) അന്തരിച്ചു. ഭർത്താവ്: സിനിമ നിർമ്മാതാവായ പരേതനായ പ്രേംകുമാർ മാരാത്ത്. മക്കൾ: ജെന്നി, ജീന മരുമകൻ: ഗോകുൽ (നെതർലാൻഡ്) സംസ്കാരം തിങ്കളാഴ്ച (12.1.26) രാവിലെ 11:30ന് എടമുട്ടത്തെ വീട്ടുവളപ്പിൽ.
