Updatesശിവദാസൻ അന്തരിച്ചു. November 28, 2025 Share0 തൃപ്രയാർ : വലപ്പാട് തിരുവിഴഞ്ചേരി ക്ഷേത്രത്തിനു സമീപം കോറോത്ത് ശിവദാസൻ (61) അന്തരിച്ചു. കരാട്ടെ ഇൻസ്‌ട്രക്ടർ, ഉഴച്ചിൽ ചികിത്സകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്രീകല . മക്കൾ: അലിഡ, നീരജ്.