വാടാനപ്പള്ളി : മുസ്ലിം യൂത്ത് ലീഗ് മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ് സമാൻ സിപി ഐയിലേക്ക്. വാടാനപ്പള്ളി ലോക്കൽ കമ്മറ്റി ഓഫിസിൽ സിപിഐ മണലൂർ മണ്ഡലം സെക്രട്ടറി വി. ആർ. മനോജ് പാർട്ടി പതാക കൈമാറി സ്വീകരിച്ചു. ലീഗ് മത്സരിക്കുന്ന 17-ാം വാർഡിൽ സമാൻ സിപിഐ സ്ഥാനാർഥിയായി മത്സരിക്കും
