News One Thrissur
Updates

ചേനം തരിശ് പടവിൽ ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കൽ തുടങ്ങി.

ചേർപ്പ് : ശാസ്ത്രാ സങ്കേതിക രംഗത്തെ പുതിയ ആശയവുമായി ചേനം പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കൽ തുടങ്ങി. സി. സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡൻ്റ് ബിജു പണിക്കശേരി അധ്യക്ഷനായി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ.സി.ഡി. മാലിനി, ചേർപ്പ് കൃഷി ആഫീസർ ശ്യാമള , പാറളം കൃഷി ആഫീസർ ഡോ: ഡിറ്റി മരിയ ഡൊമനിക്ക്, പടവ് ഭാരവാഹികളായ പി.ആർ. പ്രമോദ്, എ.എസ്. ഉണ്ണികൃഷ്ണൻ, യു രാജൻ, ഷാജിത ഗോപിനാഥ്, കെ.സി. മജീദ്, പി.കെ. കുട്ടമോൻ, ടി.എ. ഷെരീഫ്, ടി.കെ. രാജു, പി.എ. അമീർ, അഹമ്മദ് ചക്കുങ്ങൽ എന്നിവർ പങ്കെടുത്തു.

Related posts

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sudheer K

അന്തിക്കാട് പുത്തൻ കോവിലകം റോഡ് പൊളിച്ചിട്ടതു മൂലം ദുരിതത്തിലായി നാട്ടുകാർ; പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ

Sudheer K

കണ്ടശാംകടവിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ആരഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!