News One Thrissur
Updates

ദേവകി അന്തരിച്ചു.

വല്ലച്ചിറ :ചാത്തക്കുടം നാണത്തു പറമ്പിൽ പരേതനായ കുഞ്ഞുകുട്ടനെഴുത്തച്ഛൻ ഭാര്യ ദേവകി ( 87) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ10:30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.
മക്കൾ:
രവീന്ദ്രൻ , പരേതനായ രാജൻ, ഗീത, മുരളീധരൻ (വീഡിയോ പാലസ് ചേർപ്പ്).
മരുമക്കൾ: ദേവകി, രാജലക്ഷ്മി, പരേതനായ ചന്ദ്രൻ.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി.

Sudheer K

*മൂന്നുപീടികയിൽ കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്*

Sudheer K

പാറളത്ത് യുഡിഎഫിൻ്റെ വോട്ട് അസാധുവായി; എൻഡിഎ അധികാരം പിടിച്ചു

Sudheer K

Leave a Comment

error: Content is protected !!