മണലൂർ: ബാങ്ക് സെൻ്ററിനു സമീപം ബ്രഹ്മകുളത്ത് തെക്കത്ത് ആൻ്റോ (71) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 ന് മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിൻ്റ, ലിറ്റ. മരുമക്കൾ: ജെറി പള്ളിക്കുന്നത്ത്, ജോജോ കണ്ണമ്പുഴ.
previous post
next post
