News One Thrissur
Thrissur

നടൻ മാള അരവിന്ദന്റെ സഹോദരി സൗദാമിനി അന്തരിച്ചു

മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദന്റെ സഹോദരിയാണ്.

ഭർത്താവ്: പരേതനായ വേലായുധൻ.
മക്കൾ: കവിത, തുഷാര, തനു.
മരുമക്കൾ: ഷാജു, രമ്യ.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Related posts

ജോർജ് അന്തരിച്ചു.

Sudheer K

ശാരദ അന്തരിച്ചു

Sudheer K

മാമ്പുള്ളി ധർമ്മൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!