News One Thrissur
Thrissur

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. 

മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കളരിപറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് മാല്യങ്കര എസ് എൻഎം കോളേജിലെ പോളിടെക്നിക് വിദ്യാർത്ഥിയായ ആദിത്യനെ മതിലകം പോലീസ് പിടികൂടിയത്. കളരിപ്പറമ്പിൽ വച്ച് യുവാവിനെ മർദ്ദിച്ച മറ്റൊരു കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Related posts

എടത്തിരുത്തിയിൽ അടച്ചിട്ട വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവൻ്റെ സ്വർണ മാല മോഷണം പോയി.

Sudheer K

ഏനാമാവ് പള്ളികടവിലെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി

Sudheer K

അന്തിക്കാട് പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണം- ഉപഭോക്തൃ സംരക്ഷണ സമിതി.

Sudheer K

Leave a Comment

error: Content is protected !!