News One Thrissur
Thrissur

നാട്ടിക സ്വദേശി ബംഗളൂരിൽ അന്തരിച്ചു.

നാട്ടിക: പുത്തൻ തോടിനു പടിഞ്ഞാറുവശം കല്ലിപ്പറമ്പിൽ പരേതനായ അബൂബക്കർ മകൻ മുഹമ്മദാലി (69) ബംഗളൂരിൽ അന്തരിച്ചു. ഭാര്യ: ത്വാഹിറ.

മകൻ: ഹാരിസ്.

മരുമകൾ: ഷീന. കബറടക്കം ശനി രാവിലെ 9 ന് തളിക്കുളം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Related posts

ഗ്രാമീണ പത്രപ്രവർത്തകൻ ചേറ്റുവ വി. അബ്ദു അന്തരിച്ചു

Sudheer K

അന്തിക്കാട് നീതി ബെഡ് സെൻ്റർ തുറന്നു.

Sudheer K

കല്യാണി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!