News One Thrissur
Thrissur

ദാസൻ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: ആയിരം കണ്ണി ക്ഷേത്രത്തിനു തെക്ക് കറുത്താറൻ പരേതനായ കുഞ്ഞിമോൻ്റെ മകൻ ദാസൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: വേദമണി.

മക്കൾ: സന്ധ്യ, രാഹുൽ, രോഹിത്. മരുമക്കൾ: സജീഷ്, അശ്വതി, സിൽവി.

Related posts

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ആഘോഷിച്ചു

Sudheer K

അരിമ്പൂർ ഗവ. യുപി സ്‌കൂളിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ കേപ്പിങ് സെറിമണി നടത്തി.

Sudheer K

എൻജിൻ തകരാറിലായി; 7 തൊഴിലാളികളെ രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!