News One Thrissur
Thrissur

ബാലകൃഷ്ണൻ അന്തരിച്ചു.

തൃത്തല്ലൂർ: ഏഴാംകല്ല് പടിഞ്ഞാറ് വടാശ്ശേരി ബാലകൃഷ്ണൻ (94 ) അന്തരിച്ചു. സിപിഎം ഏഴാംകല്ല് ബ്രാഞ്ച് അംഗമാണ്. ഭാര്യ :പരേതയായ പ്രേമാവതി.

മക്കൾ: ലീന, അജയകുമാർ.

മരുമക്കൾ: സന്ധ്യ, പരേതനായ ദിനേഷ് ബാബു. സംസ്കാരം വ്യാഴംരാവിലെ 10:30ന് വാടാനപ്പള്ളി പൊതുശ്മശാനത്തിൽ.

Related posts

ഇലക്ഷൻ പ്രമാണിച്ച് പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി 

Sudheer K

സുമന അന്തരിച്ചു 

Sudheer K

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും

Sudheer K

Leave a Comment

error: Content is protected !!