News One Thrissur
Updates

കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര നളന്ദ സ്കുളിനു സമീപം ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടുതിണ്ടിയിൽ സന്തോഷ് (54) ഭാര്യ ഷിനി (46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ മകൻ വീട്ടിൽ എത്തിയ നേരത്ത് വാതിൽ തുറക്കാത്തതിനെ തുടർന്ന് പുറകിലെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അടുക്കളയിൽ രണ്ട് പേരും മരിച്ചു കിടക്കുന്നത് കാണുന്നത്. ഇരുവരും പരസ്പരം വെട്ടേറ്റ് മരിച്ചച്ചതാവമെന്നാണ് നിഗമനം. മുറിയിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ട്. തൃശൂരിൽ ഇലക്ടോണിക്സ് ഷോപ്പ് നടത്തുകയാണ് മരിച്ച സന്തോഷ്.

Related posts

എളവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്‌സ് രാജിവെച്ചു.

Sudheer K

മനക്കൊടി അങ്കണവാടി കോൺക്രീറ്റ് റോഡ് തുറന്നു.

Sudheer K

തൃശൂരിൽ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ ബസ് തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!