News One Thrissur
Updates

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

തളിക്കുളം: ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത്താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലി മകൻ മുഹമ്മദ്‌ അമീൻ (ചിന്നു – 24) ആണ് മരിച്ചത്. കളിക്കാൻ പോയ യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഖബറടക്കം പിന്നീട്. ഖത്തറിൽ കുടുംബത്തോടോപ്പം താമസിച്ചു വരികയാണ്. മാതാവ്: ഷാനു. സംഹാദരിമാർ: തസ്‌ലീം റഹ്മത്ത്, ഹയ ഫാത്തിമ.

Related posts

കോൾ പാടത്ത് മിനി ബോട്ട് മുങ്ങി കാണാതായ ഒരാളുടെ മ്യതദേഹം കണ്ടെത്തി, രണ്ടാമത്തെ ആളിനായി തിരച്ചിൽ തുടരുന്നു .

Sudheer K

മണലൂർ വെസ്റ്റ് സെൻ്റ് ജോസഫ് നവദേവാലയത്തിൻ്റെ കൂദാശയും സംയുക്ത തിരുനാളും

Sudheer K

വേലായുധൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!