Updatesബീന അന്തരിച്ചു. January 3, 2026 Share0 ഏങ്ങണ്ടിയൂർ : ഏത്തായ് പടിഞ്ഞാറ് നെടുംപറമ്പിൽ സേതുനാഥ് ഭാര്യ ബീന (57) അന്തരിച്ചു. മക്കൾ: സിബിൻ, ബിബിൻ മരുമക്കൾ: അശ്വതി, അർച്ചന.സംസ്കാരം ഞായർ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.