News One Thrissur
Updates

ഡിവൈഎഫ്ഐ നേതാവ് വിജിത്ത് അന്തരിച്ചു.

എളവള്ളി: മൂത്താളി കുഞ്ഞുകുട്ടൻ്റെയും വിജയയുടെയും മകനും ഡിവൈഎഫ്ഐ നേതാവുമായ
വിജിത്ത് (33) ഹൃദയാഘാതം മൂലം അന്തരിച്ചു.
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 ന് എളവള്ളി ക്രിമിറ്റോറിയത്തിൽ.
സിപിഎം പണ്ടറക്കാട് ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ
എളവള്ളി ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌, പി കെ എസ് ലോക്കൽ കമ്മിറ്റി അംഗം, ചിറ്റാട്ടുക്കര സഹകരണ ബാങ്ക് ജീവനക്കാരൻ എന്നി ചുമതലകളിൽ വ്യാപൃതനായിരിക്കെയാണ് വ്യാഴാഴ്ച രാത്രി ആ കസ്മിക അന്ത്യം.
ഭാര്യ: ആതിര,
മക്കൾ:വിഹാൻ , വൈഭവ് .
സഹോദരി വിനീഷ.
മരണ വിവരമറിഞ്ഞ് സിപിഎം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ജില്ല സെക്രട്ടറിയേറ്റ് അംഗം
ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി പി എ രമേശൻ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി റോസൽ രാജ്. തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും 100 കണക്കിന് പ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലേക്ക് എത്തി.

Related posts

ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിക്ക് അരിമ്പൂർ പഞ്ചായത്തിൻ്റെ സ്നേഹാദരവ്.

Sudheer K

നബീസ അന്തരിച്ചു

Sudheer K

തൃശൂർ ജില്ലയിൽ വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!