തൃശ്ശൂർ: ഷൊർണൂർ പാതയിൽ എങ്കക്കാട് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരാണ് ട്രാക്കിനോട് ചേർന്ന പുല്ലുകൾക്ക് ഇടയിൽ കിടക്കുന്ന യുവാവിനെ കണ്ടത്. വാതിലിൽ നിന്ന് യാത്ര ചെയ്യവേ അബദ്ധത്തിൽ വീണതെന്ന് നിഗമനം. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post
