News One Thrissur
Updates

പുള്ള് – കുണ്ടോളിക്കടവ് റോഡിൽ 14 മുതൽ ഗതാഗതം നിരോധിച്ചു.

പെരിങ്ങോട്ടുകര: അമ്മാടം – പെരിങ്ങോട്ടുകര റൂട്ടിലെ പുള്ള് ആലപ്പാട് കുണ്ടോളിക്കടവ് ഭാഗത്ത് അപകടാവസ്ഥയിലുള്ള കലുങ്കിൻ്റെ നിർമ്മാണം മാർച്ച് 14 മുതൽ ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പാലക്കൽ നിന്നും വരുന്നവർ പുത്തൻ വെട്ടുവഴിയിൽ നിന്നും , തൃപ്രയാർ നിന്നും വരുന്നവർ കുണ്ടോളിക്കടവ് നിന്നും വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് – ചേർപ്പ് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Related posts

പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധ സദനത്തിൽ ഓണാഘോഷം

Sudheer K

ഖദീജ അന്തരിച്ചു

Sudheer K

തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മധ്യവയ്കന്റെ മൃതദേഹം കണ്ടെത്തി. 

Sudheer K

Leave a Comment

error: Content is protected !!