News One Thrissur
ThrissurUpdates

എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം: ജില്ലയിൽ 264 കേന്ദ്രങ്ങളിൽ 35802 വിദ്യാർഥികൾ പരീക്ഷ എഴുതും

തൃശൂർ: ജില്ലയിൽ 264 പരീക്ഷ കേന്ദ്രങ്ങളിലായി 35,802 വിദ്യാർഥികൾ നാളെ (മാർച്ച് 4) എസ്എസ്എൽസി പരീക്ഷ എഴുതും. ഇതിൽ 18,230 ആൺകുട്ടികളും 17572 പെൺകുട്ടികളും ഉൾപ്പെടുന്നു. 45 ക്ലസ്റ്ററുകളിൽ ആയാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരി ക്കുന്നത്. 2200 ഓളം ഇൻവിജിലേറ്റർമാരെ സജ്ജമാക്കി യിട്ടുണ്ട്. തൃശൂർ, കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂളുകളിലും പരീക്ഷ നടക്കും. രണ്ട് ബധിര വിദ്യാലയങ്ങളിലെ 8 കുട്ടികൾ പരീക്ഷ എഴുതും. കേരള കലാമണ്ഡ ലത്തിൽ 60 പേരാണ് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുന്നത്.

Related posts

മണലൂരിൽ വാർഡിലെ ശുചീകരണ പ്രവർത്തിയടക്കം ചെയ്തുവരികേ മരിച്ച ബംഗാൾ സ്വദേശിയുടെ കുടുംബത്തിന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സഹായ ഹസ്തം.

Sudheer K

സുരജ അന്തരിച്ചു 

Sudheer K

മനക്കൊടി – പുളള് – പള്ളിപ്പുറം കോള്‍ ടൂറിസം; ആലോചനായോഗം ചേര്‍ന്നു

Sudheer K

Leave a Comment

error: Content is protected !!