News One Thrissur
Thrissur

ആമിന അന്തരിച്ചു. 

വലപ്പാട്: ചന്തപ്പടി പടിഞ്ഞാറ് പുതിയവീട്ടിൽ പരേതനായ സെയ്തു ഭാര്യ ആമിന (76) അന്തരിച്ചു. ഖബറടക്കം നടത്തി.

മക്കൾ: സലിം (മുംതാസ് ബേക്കറി, വലപ്പാട്) യൂസഫ് (ഷാർജ) മുംതാസ്

മരുമക്കൾ: ഹസീബ, ഷാനി, സഗീർ ( ഖത്തർ).

Related posts

മണലൂർ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിൽ.

Sudheer K

രാധ രാജൻ അന്തരിച്ചു

Sudheer K

ജയഘോഷ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!