News One Thrissur
Thrissur

രുഗ്മാവതി അന്തരിച്ചു

വലപ്പാട്: ഗവ. ഹൈസ്കൂളിനു പടിഞ്ഞാറ് താമസിക്കുന്ന ചെറുളി പരേതനായ ഗംഗാധരൻ്റെ ഭാര്യ രുഗ്മാവതി (84) അന്തരിച്ചു.

മക്കൾ: ശശികുമാർ,സുധീർ, ശാലിനി, പരേതയായ സൗമിനി.

മരുമക്കൾ: ഷൈനി, നിത്യ, നന്ദഗോപൻ, രാജൻ. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ

Related posts

അനിലൻ അന്തരിച്ചു

Sudheer K

സംസ്ഥാന മികവിൽ അരിമ്പൂരിലെ അങ്കണവാടികൾ

Sudheer K

കുളത്തിൽ നഷ്ടപ്പെട്ട മൂന്നര ഗ്രാം സ്വർണ വള ഉടമയ്ക്ക് കൈമാറി വിദ്യാർഥി മാതൃകയായി

Sudheer K

Leave a Comment

error: Content is protected !!