News One Thrissur
Thrissur

ജോർജ്ജ് അന്തരിച്ചു.

വാടാനപ്പള്ളി: ചിലങ്ക ബീച്ച് റോഡ് പുലിക്കോട്ടിൽ ജോർജ്ജ്(83) അന്തരിച്ചു. ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് എൽപി സ്കൂൾ പ്രധാന അധ്യാപകൻ, സിപിഐ (എം) ഐകെ നഗർ ബ്രാഞ്ചംഗം, വാടാനപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കെഎസ്ടിഎ , കെഎസ് എസ്പി യൂണിയൻ പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് 4ന് വാടാനപ്പള്ളി സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബോബി.

മക്കൾ: ജാസ്മിൻ (ഓസ്ട്രേലിയ), ജാസ്ലിൻ, ആൽബർട്ട് (ബിസിനസ്).

മരുമക്കൾ: അലക്സ്പെല്ലിശ്ശേരി (ഓസ്ട്രേലിയ), ജോജോ കോടങ്കണ്ടത്ത്, സൗമ്യ (അധ്യാപിക ജിവിഎച്ച്എസ്എസ് കടപ്പുറം).

Related posts

മണലൂരിൽ മൂന്ന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് അധികൃതർ

Sudheer K

കുഞ്ഞിലക്കുട്ടി അന്തരിച്ചു

Sudheer K

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 

Sudheer K

Leave a Comment

error: Content is protected !!