News One Thrissur
Updates

കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇരിങ്ങാലക്കുട: കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്നവർ കാട്ടൂർ പോലീസ് സ്റ്റേഷനുമായോ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുമായോ ബന്ധപ്പെടുക.

Related posts

ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം: കൊടുങ്ങല്ലൂർ നഗരസഭയിൽ റോഡ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട ഹിയറിംഗ് തടസപ്പെട്ടു

Sudheer K

സുധാകരൻ അന്തരിച്ചു.

Sudheer K

സ്വരാജ് ട്രോഫി: ഹാട്രിക് വിജയത്തോടെ ഒന്നാമതായി എളവള്ളി ഗ്രാമപഞ്ചായത്ത്

Sudheer K

Leave a Comment

error: Content is protected !!