News One Thrissur
Updates

അശ്വനി ആശുപത്രിയിൽ വെള്ളം കയറി

തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ വെള്ളം കയറി. അത്യാഹിത വിഭാഗത്തിലെ രോഗികളെ താൽക്കാലികമായി മുകളിലത്തെ നിലയിലേക്ക് മാറ്റി.

 

 

 

Related posts

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

Sudheer K

കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

Sudheer K

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം ഇന്ന്

Sudheer K

Leave a Comment

error: Content is protected !!