News One Thrissur
Thrissur

മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി

ഇരിങ്ങാലക്കുട: മൂർക്കനാട് ഇല്ലിക്കൽ റെഗുലേറ്ററിന് മുകളിലെ പാലത്തിൽ നിന്ന് മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട ഫയർഫോഴ്സും ചേർപ്പ് പോലീസും തിരച്ചിൽ നടത്തുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം.

Related posts

നാട്ടികയിൽ വാട്ടർ ടാങ്ക് വിതരണം.

Sudheer K

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

കൃഷ്ണൻകുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!