News One Thrissur
Thrissur

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി പിടിയിൽ

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശി പിടിയിലായത് കർണാടക ഉടുപ്പിയിൽ നിന്ന്. മോഷ്ടിച്ച ആഭരണങ്ങളും ഇയാൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

Related posts

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

Sudheer K

ഏങ്ങണ്ടിയൂർ ദേശീയ പാതയിൽ പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

Sudheer K

കുന്നംകുളത്ത് സ്ഫോടകവസ്തു കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!