News One Thrissur
Thrissur

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു. 

ചാഴൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു. ചാഴൂർ ചേറ്റക്കുളം വാഴപ്പുരയ്ക്കൽ ചന്ദ്രൻ (62) ആണ് വ്യാഴാഴ്ച്ച രാത്രി മരിച്ചത്. ചന്ദ്രൻ്റെ മാതാവും വാഴപ്പുരയ്ക്കൽ വേലായുധൻ്റെ ഭാര്യയുമായ അമ്മിണി (84) വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി. ചന്ദ്രൻ തൃശ്ശൂർ ജില്ല ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) മുൻ അംഗവും ചേറ്റക്കുളം യൂണിറ്റ് ചുമട്ടുതൊഴിലാളിയുമാണ്. ചന്ദ്രൻ്റെ ഭാര്യ: ഷീല. മക്കൾ: ചലിഷ, ചരിത്ര, ചാരുത. മരുമക്കൾ: മനോജ്, ഹിലാൽ, അജിത്ത്. അമ്മിണിയുടെ മറ്റു മക്കൾ: രാജൻ, ജീന. മരുമക്കൾ: സതി, മോഹനൻ.

Related posts

ബജറ്റ്: അരിമ്പൂരിൽ പാർപ്പിടത്തിനും ദാരിദ്ര ലഘൂകരണത്തിനും മുൻഗണന. 

Sudheer K

ഗുരുവായൂരിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം

Sudheer K

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

Sudheer K

Leave a Comment

error: Content is protected !!