News One Thrissur
Uncategorized

പഴുവിലിൽ മധ്യവയസ്കനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

പഴുവിൽ: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് എരിങ്ങായിൽ അനിൽകുമാർ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പൊറ്റെക്കാട്ട് മണികണ്ഠന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിക ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അന്തിക്കാട് പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അമ്മ: അമ്മിണി. ഭാര്യ: രജനി. മക്കൾ: ധനുഷ്, ആരതി.

Related posts

പടിയം സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണോദ്ഘാടനം നാളെ.

Sudheer K

അന്തിക്കാട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

ലൈസൻസ് – ആർസി ബുക്ക് വിതരണം നിലച്ചു: പ്രതിഷേധവുമായി തൃപ്രയാർ ആർടിഒ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്.

Sudheer K

Leave a Comment

error: Content is protected !!