News One Thrissur
Thrissur

ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കുന്നംകുളം കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കുന്നംകുളം: ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അയിരൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ 34 വയസ്സുള്ള മുഹമ്മദ് ഷാഫിയെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. 2011-ലാണ് കേസിനാസ്പദമായ സംഭവം.

Related posts

ചാമക്കാല ഐആർഎസ് നിർമിച്ച ബൈത്തുൽ അമാൻ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

Sudheer K

കിഷോർ അന്തരിച്ചു.

Sudheer K

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തു 

Sudheer K

Leave a Comment

error: Content is protected !!