News One Thrissur
Thrissur

യുവാവിനെ കാണ്മാനില്ല

പാവറട്ടി: യുവാവിനെ കാണാനില്ലെന്ന് പരാതി. പാവറട്ടി പഞ്ചായത്ത്‌ വാർഡ് 15 ൽ താമസിക്കുന്ന സുധാനത്ത് വീട്ടിൽ സിദ്ധീഖ് റഹ്മത്ത് ദമ്പതികളുടെ മകൻ മിഥിലാജ് (19) നെയാണ് ഏപ്രിൽ 10 ന് വൈകീട്ട് 4 മുതൽ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

Ph: 9745640717, 9846327813

Related posts

മിനി അന്തരിച്ചു

Sudheer K

മണലൂർ സെൻ്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി.

Sudheer K

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം

Sudheer K

Leave a Comment

error: Content is protected !!