News One Thrissur
Thrissur

കോതപറമ്പിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: കോതപറമ്പിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാരനായ ഒഡീഷ സ്വദേശി മനോരഞ്ജൻ(50) ആണ് മരിച്ചത്. കോതപറമ്പ് സെൻ്ററിന് വടക്കുവശത്തുള്ള താമസ സ്ഥലത്ത് മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

ജയൻ അന്തരിച്ചു.

Sudheer K

മണി അന്തരിച്ചു.

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മരണം കൊലപാതകം: സഹോദരിയുടെ മകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!