News One Thrissur
Thrissur

കൊടുങ്ങല്ലൂരിൻ്റെ ശബ്ദത്തിന് വിട.

കൊടുങ്ങല്ലൂർ: ഒരു കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന അനൗൺസറായിരുന്ന എടവിലങ്ങ് പുളിപ്പറമ്പിൽ അബ്ദുക്കുഞ്ഞി മകൻ നിസാർ നിര്യാതനായി.ഭാര്യ: സൈനബ. മകൾ: ജെസീന. സമീപ കാലം വരെ കൊടുങ്ങല്ലൂരിന് സുപരിചിതമായ ശബ്ദമായിരുന്നു നിസാറിൻ്റേത്. ഉത്സവകാലങ്ങളിൽ പരസ്യങ്ങളിലും, രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ വേദികളിലും നിസാറിൻ്റെ ശബ്ദം നിറഞ്ഞു നിന്നിരുന്നു. അസുഖ  ബാധിതനാകും വരെ തൻ്റെ തൊഴിൽ മേഖലയിൽ സജീവമായിരുന്നു നിസാർ.

Related posts

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ.

Sudheer K

ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ

Sudheer K

നിയന്ത്രണം വിട്ട കാർ ഗേയ്റ്റിൽ ഇടിച്ചു നിന്നു

Sudheer K

Leave a Comment

error: Content is protected !!