News One Thrissur
Thrissur

ആൻ്റണി അന്തരിച്ചു.

വലപ്പാട്: കോതകുളം ബീച്ച് മഞ്ഞളി ചാക്കുണ്ണി മകൻ ആൻ്റണി(69) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 5 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: ഓമന.

മക്കൾ: ലിൻസി ,ആൽഫി.

മരുമകൻ: ജിഗീഷ്.

Related posts

ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ ഉപകരണങ്ങൾ കൈമാറി

Sudheer K

ടിഎന്‍ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്വത്തുക്കള്‍ കണ്ടുകെട്ടും

Sudheer K

ചന്ദ്രിക അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!