News One Thrissur
Uncategorized

സുലൈമാൻ അന്തരിച്ചു.

തളിക്കുളം: പത്താംകല്ലിൽ താമസിക്കുന്ന രായംമരക്കാർവീട്ടിൽ ഉമ്മർ കുട്ടിമകൻ സുലൈമാൻ (59) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: നൂർജഹാൻ. മക്കൾ: ബിൻസി, ജിൻസി. മരുമകൻ: സഹദ്.

Related posts

ഡൽഹിയിലെ കർഷക സമരം: കണ്ടശാം കടവിൽ സിപിഐ പ്രകടനം നടത്തി.

Sudheer K

വാഹനാപകടം: യുവാവ് മരിച്ചു

Sudheer K

കെ.പി.ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്‌കാരം പെരുവനം മുരളി പിഷാരോടിക്ക്

Sudheer K

Leave a Comment

error: Content is protected !!