News One Thrissur
Thrissur

വലപ്പാട്ടെ ഓട്ടോ ഡ്രൈവർ മൂസ അന്തരിച്ചു. 

തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് സമീപം താമസിക്കുന്ന പോക്കാക്കില്ലത്ത് മൂസ (58) അന്തരിച്ചു. വലപ്പാട് ആശുപത്രിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുബൈദ.

മക്കൾ: സനീർ, സബിത.

മരുമക്കൾ: സാലി, നവാസ്.

Related posts

യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് തുറന്നു. 

Sudheer K

കടപ്പുറം ആനന്ദവാടിയിൽ പുലിയെ കണ്ടെന്ന് വിവരം. പോലീസും നാട്ടുകാരും തിരിച്ചിൽ നടത്തി.

Sudheer K

ചാഴൂരിൽ കോളജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 

Sudheer K

Leave a Comment

error: Content is protected !!