News One Thrissur
Thrissur

പടിയം സംഗീത് ക്ലബ്ബിൻ്റെ അഖില കേരള ഫുട്ബോൾ മേള: ലംബാബ മാള ജേതാക്കളായി.

അന്തിക്കാട്: പടിയം സംഗീത് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 48-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 24-ാമത് ഫ്ലഡ് ലൈറ്റ് അഖില കേരള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിൻ്റെ ഫൈനല്‍ മത്സരത്തില്‍ ലംബാബ മാള ജേതാക്കളായി. അൽസാബ് ഇന്ത്യൻസ് പ്ലേ ബോയ്സ് കോഴിക്കോടിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള മികച്ച 8 ടീമുകളാണ് മത്സരിച്ചത്. വിജയികള്‍ക്ക് സിനിമ-നാടക സംവിധിയകന്‍ ഷൈജു അന്തിക്കാട് ട്രോഫികള്‍ വിതരണം ചെയ്തു.

Related posts

അരിമ്പൂരിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം : ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം.

Sudheer K

ചാഴൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു.

Sudheer K

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പൂര മഹോത്സവം 14,15 തിയ്യതികളിൽ.

Sudheer K

Leave a Comment

error: Content is protected !!