News One Thrissur
Thrissur

ദാസൻ അന്തരിച്ചു. 

നാട്ടിക ബീച്ച്: നാഗയക്ഷി ക്ഷേത്രത്തിനു വടക്കുവശം താമസിക്കുന്ന തെക്കെപുരയിൽ ദാസൻ (76) അന്തരിച്ചു. ഭാര്യ: സൗദാമിനി.

മക്കൾ: ലിജി, ലിഷ, ലിനേഷ്. മരുമക്കൾ: സന്തോഷ്‌, പ്രദീപ്‌, അശ്വതി. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ.

Related posts

ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു

Sudheer K

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

Sudheer K

സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ്റെ രണ്ട് ഗഡു കൂടി അനുവദിച്ചു : ചൊവ്വാഴ്ച മുതൽ 3200 രൂപ വീതം വിതരണം ചെയ്യും

Sudheer K

Leave a Comment

error: Content is protected !!