News One Thrissur
Thrissur

ബേബി അന്തരിച്ചു.

അരിമ്പൂർ: ഗോപി കമ്പനി സെൻ്റർ എഴുത്തച്ഛൻ റോഡിൽ വെളിയത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ ബേബി (55) അന്തരിച്ചു. താന്ന്യം മൃഗാശുപത്രിയിലെ ജീവനക്കാരിയാണ്.

മക്കൾ: രൂപേഷ് കൃഷ്ണൻ, രാകേഷ് കൃഷ്ണൻ. തിങ്കളാഴ്ച 12 ന് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി തൂങ്ങിമരിച്ച നിലയില്‍

Sudheer K

കയ്പമംഗലത്ത് വ്യാപാരി കടയിൽ കുഴഞ്ഞു വീണു മരിച്ചു

Sudheer K

തൃപ്രയാറിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ പാമ്പ്: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!